രാത്രി വിരസതകൾ വലിച്ചുമൂടി അസ്വസ്ഥമായ മനസ്സിനെ ഒന്നുറങ്ങാൻ കിടത്തി. ഉറക്കം വരുന്നില്ല ചിന്തകൾ എവിടെയോ ഒരു ചിതൽപ്പുറ്റ് മെനയാൻ നനഞ്ഞ മണ്ണ് കുഴയ്ക്കുന്നതിനിടയിൽരാത്രിയുടെ എത്രാമത്...